Surprise Me!

വെള്ളപ്പൊക്ക ഭീഷണിയിൽ കേരളം | Oneindia Malayalam

2018-07-20 347 Dailymotion

Increasing water level in kerala's Dams, <br />കനത്ത മഴയില്‍ സംസ്ഥാനത്തെ ഒട്ടുമിക്ക അണക്കെട്ടുകളിലും റെക്കോര്‍ഡ് ജലനിരപ്പു രേഖപ്പെടുത്തിയതോടെ ഡാം ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്‍ നിതാന്ത ജാഗ്രതയിൽ. പ്രധാനപ്പെട്ട അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 70 ശതമാനത്തോളം ജലനിരപ്പുയര്‍ന്നു കഴിഞ്ഞു. നിരന്തരമായി ജലനിരപ്പ് പരിശോധിച്ച് സുരക്ഷാനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. <br />#Flood

Buy Now on CodeCanyon